സോളാര്‍ കേസ്: ഫോണ്‍ വിളികള്‍ സംബന്ധിച്ച ഡി ജി പിയുടെ റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം| rahul balan| Last Modified ശനി, 27 ഫെബ്രുവരി 2016 (07:07 IST)
സോളാര്‍ കേസിലെ പ്രതി എസ് നായരുടെ ഫോണ്‍ വിളികള്‍ സംബന്ധിച്ച ഡി ജി പിയുടെ റിപ്പോര്‍ട്ട് പുറത്ത്. ഫെബ്രുവരി ഒന്ന് മുതല്‍ ആറ് വരെ തുടര്‍ച്ചയായി വിളിച്ചതായി റിപ്പോര്‍ട്ടുണ്ട്. സരിതയുടെ അഭിഭാഷകനും ലോയേഴ്‌സ് യൂണിയന്‍ സെക്രട്ടറിലും തമ്മില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ലോയേഴ്‌സ് യൂണിയന്‍ സെക്രട്ടറിക്ക് പോലീസ് അസോസിയേഷന്‍ മുന്‍ ഭാരവാഹികളുമായി അടുത്ത ബന്ധമുണ്ട്. സരിതയുടെ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് ഫോണ്‍ വിളികള്‍ സംബന്ധിച്ച് അന്വേഷണം നടത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :