സോളാര്‍ അന്വേഷണം സംബന്ധിച്ച് തനിക്ക് കൃത്യമായ നിലപാടുണ്ടെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സോളാര്‍ അന്വേഷണം സംബന്ധിച്ച് തനിക്ക് കൃത്യമായ നിലപാടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. അക്കാര്യം പാര്‍ട്ടി ഹൈക്കമാന്‍്റിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആനയറയില്‍ പ്രവര്‍ത്തകനെ പൊലീസ് മര്‍ദിച്ച നടപടി പ്രാകൃതമാണ്. പൊലീസിന്‍െറ ഭാഗത്ത് നിന്ന് അതിക്രമം ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇത് പൊലീസിന് ചീത്തപ്പേരുണ്ടാക്കുമെന്നും സുധീരന്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :