ശാലുമോനോന്റെ നൃത്തവിദ്യാലയം ഡിവൈഎഫ്ഐക്കാര്‍ എറിഞ്ഞു തകര്‍ത്തു

തിരുവല്ല| WEBDUNIA|
PRO
PRO
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടി ശാലുമോനോന്റെ ഉടമസ്ഥതയിലുള്ള നൃത്തവിദ്യാലയം പ്രവര്‍ത്തകര്‍ എറിഞ്ഞു തകര്‍ത്തു.

ശാലുവിന്റെ വീടിനോടു ചേര്‍ന്നാണ് നൃത്തവിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. ഹര്‍ത്താലിനോട് അനുബന്ധിച്ച് പ്രകടമായി എത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് വിദ്യാലയം നശിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :