സൂര്യനെല്ലി: പെണ്‍കുട്ടിക്ക് പ്രത്യേക അഭിഭാഷകന്‍

കോട്ടയം: | WEBDUNIA|
PRO
PRO
സൂര്യനെല്ലി കേസില്‍ സ്വയം അഭിഭാഷകനെ നിയോഗിക്കാന്‍ ഇരയായ പെണ്‍കുട്ടിയുടെ തീരുമാനം. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ വേണമെന്ന പെണ്‍കുട്ടിയുടെ ആവശ്യത്തില്‍ സര്‍ക്കാര്‍ എതിരഭിപ്രായം ഉയര്‍ത്തിയിരുന്നു.

അഡ്വ സുരേഷ് ബാബു തോമസ്, അഡ്വ അജയന്‍ എന്നിവരെയാണ് പ്രോസിക്യൂട്ടര്‍ സ്ഥാനത്തേക്ക് അനുവദിക്കാന്‍ പെണ്‍കുട്ടി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇതിന് അനുകൂലമല്ലാത്ത സാഹചര്യത്തിലാണ് സ്വയം അഭിഭാഷകനെ നിയോഗിക്കാനുള്ള പെണ്‍കുട്ടിയുടെ തീരുമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :