സൂര്യനെല്ലി പെണ്‍കുട്ടിയെ അപമാനിച്ചവര്‍ക്കെതിരെ തുടര്‍നടപടി സ്വീകരിക്കാന്‍ ആഭ്യന്ത്രമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്തരവിട്ടു. കെ.സുധാകരന്‍ എം.പി, ജസ്റ്റീസ് പി ബസന്ത്, പിസി ജോര്‍ജ് എന്നിവര്‍ക്കെതിരായുള്ള പരാതിയിന്‍മേലാണ് നടപടി.