പെരുന്ന: എന്‍എസ്എസിനെതിരെയുള്ള ആക്ഷേപങ്ങളെ പുച്ഛിച്ച് തള്ളുന്നതായി ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. കെപിസിസി പ്രസിഡന്റ് വി എം സുധീരന് എന്‍എസ്എസിനെയും നേതൃത്വത്തെയും ആക്ഷേപിച്ചു എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സുധീരന്റെ പെരുന്ന സന്ദര്ശത്തെചൊല്ലിയുണ്ടായ വിവാദങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.