സലീം രാജിനെതിരെ സര്‍ക്കാറിന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി| WEBDUNIA|
PRO
PRO
വ്യാജ പ്രമാണങ്ങള്‍ ഉണ്ടാക്കി ഭൂമി തട്ടി എന്ന പരാതിയില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലീം രാജിനെതിരെ സര്‍ക്കാറിന് ഹൈക്കോടതിയുടെ നോട്ടീസ്.

കേസ് സിബിഐ ക്ക് വിടണമെന്ന പരാതി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ വിധി. സോളാര്‍ തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടതിനാല്‍ ഡിസംബര്‍ 12 മുതല്‍ സലീം രാജ് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഷനിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :