സലിം‌രാജ് ഉള്‍പ്പെട്ട് ഭൂമി തട്ടിപ്പ് കേസില്‍ വന്‍ ക്രമക്കേട് നടന്നതായി ഹൈക്കോടതി

കൊച്ചി | WEBDUNIA|
PRO
PRO
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട കളമശേരി ഭൂമി തട്ടിപ്പു കേസില്‍ വന്‍ ക്രമക്കേട് നടന്നതായി ഹൈക്കോടതി. ഇതേതുടര്‍ന്ന് കേസ് ഡയറി ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി.

വന്‍ ക്രമക്കേട് നടന്നതായി വിജിലന്‍സ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതിനിടെ പരാതിക്കാരെ വിളിച്ചു വരുത്തി സലിംരാജ് ഭീഷണിപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. കേസ് സിബിഐയ്ക്ക് അന്വേഷിക്കാവുന്നതാണെന്നും റവന്യൂ, വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചു നടപടിയെടുക്കാമെന്നും കോടതി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :