സംസ്ഥാനബജറ്റ് ജനുവരി 24ന് അവതരിപ്പിക്കും. 17ന് ബജറ്റ് അവതരിപ്പിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ എഐസിസിസമ്മേളനംനടക്കുന്നതിനാല്ഇത് മാറ്റിവയ്ക്കുകയായിരുന്നു.
കക്ഷി നേതാക്കളുടെ യോഗത്തിലാണ് ബജറ്റ് നീട്ടി വയ്ക്കാന്‍ ധാരണയായത്.
മുഖ്യമന്ത്രിഉമ്മന്‍ചാണ്ടി, മന്ത്രിമാരായകെ എം മാണി, പി കെ കുഞ്ഞാലിക്കുട്ടി, കെ പിമോഹനന്‍, അനൂപ് ജേക്കബ്, ചീഫ് വിപ്പ് പി സി ജോര്‍ജ്, പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.