ശനിയാഴ്ച പാലായില്‍ ഹര്‍ത്താല്‍

പാലാ| WEBDUNIA| Last Modified വെള്ളി, 17 ഫെബ്രുവരി 2012 (20:15 IST)
പാലാ നഗരത്തില്‍ ശനിയാഴ്ച ഹര്‍ത്താല്‍. ശനിയാഴ്ച രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. കാനാട്ടുപാറ ഡംപിംഗ് യാര്‍ഡ്‌ വിഷയവുമായി ബന്ധപ്പെട്ട്‌ നഗരസഭാംഗം സമരസമിതി അംഗങ്ങളായ രണ്ടു വനിതകളെ മര്‍ദിച്ചെന്നാരോപിച്ചാണ്‌ ഹര്‍ത്താല്‍. എല്‍ ഡി എഫാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :