വി എസിനെതിരായ ഭൂമിദാനക്കേസ് റദ്ദാക്കില്ലെന്ന് സുപ്രീം‌കോടതി

ന്യുഡല്‍ഹി| WEBDUNIA|
PRO
PRO
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഉള്‍പ്പെട്ട് കാസര്‍ഗോട്ടെ ഭൂമിദാനക്കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. കേസില്‍ ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിഎസിന്റെ ബന്ധു ടി കെ സോമനും മുന്‍ പഴ്‌സണല്‍ സ്റ്റാഫ് അംഗം സുരേഷും സര്‍മപ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റീസ് പി സദാശിവം അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :