തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ വാഹനപരിശോധനയില്‍ അമിത വേഗതയിലും ഹെല്‍മെറ്റില്ലാതെ വാഹനം ഓടിച്ചതിനും 867 പേരുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി തുടങ്ങി.