വകുപ്പ് മാറ്റത്തെക്കുറിച്ച് ഇപ്പോഴൊന്നും പറയാനില്ല, മാധ്യമങ്ങളെ കാണുമെന്ന് തിരുവഞ്ചൂര്‍
തിരുവനന്തപുരം|
WEBDUNIA|
PRO
വകുപ്പ് മാറ്റത്തെക്കുറിച്ച് ഇപ്പോഴൊന്നും പറയാനില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പിന്നീട് മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പ്രതികരിച്ചു.
എകെ ആന്റണിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.