റേഷൻ കാർഡ് വിതരണം ഇന്ന് മുതൽ

പുതിയ റേഷൻ കാർഡ് വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം| AKJ IYER| Last Modified തിങ്കള്‍, 22 മെയ് 2017 (11:20 IST)
പുതിയ റേഷൻ കാർഡ് വിതരണം ഇന്ന് മുതൽ ആരംഭിക്കും. ആദ്യമായി കൊല്ലം ജില്ലയിലാണ് റേഷൻ കാർഡുകൾ ഇന്ന് വിതരണം ചെയ്യുന്നത്. മറ്റു ജില്ലകളിൽ ജൂൺ ഒന്ന് മുതലാണ് വിതരണം ആരംഭിക്കുന്നത്.
ഇരുപത്തഞ്ച് ദിവസങ്ങൾക്കുള്ളിൽ കാർഡ് വിതരണം പൂർത്തിയാക്കാനാണ് തീരുമാനം.

നിലവിലുള്ള റേഷൻ കാർഡുമായി
കാർഡ് ഉടമയ്‌ക്കോ കുടുംബാംഗത്തിനോ തിരിച്ചറിയൽ രേഖയുമായി എത്തി കാർഡ് റേഷൻ കടകളിൽ നിന്ന് കൈപ്പറ്റാവുന്നതാണ്. ജൂൺ ഒന്ന് മുതൽ പുതിയ കാർഡ് പ്രകാരം റേഷൻ നൽകും.

പുതിയ കാർഡിൽ തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ താലൂക്ക് സപ്ലൈ ഓഫീസുകളിൽ പരാതി നൽകാവുന്നതാണ്. ഇതിനായി ജൂലൈ മുതൽ പരാതി സ്വീകരിക്കും. ഒട്ടാകെ
വിതരണം ചെയ്യുന്ന കാർഡുകൾ നാല് നിറങ്ങളിലാണ് റേഷൻ കാർഡുകൾ വിതരണം ചെയ്യുന്നത്.

മുൻഗണനാ വിഭാഗത്തിന് പിങ്ക്, അന്ത്യോദയ വിഭാഗത്തിന് മഞ്ഞ, സംസ്ഥാന സർക്കാർ സബ്‌സിഡിക്ക് അർഹരായവർക്ക് നീല, മുൻഗണനേതര വിഭാഗങ്ങൾക്ക് വെള്ള നിറത്തിലുമാണ് കാർഡുകൾ നൽകുക. പട്ടിക വിഭാഗക്കാർക്ക് കാർഡ് സൗജന്യമായി നൽകുമ്പോൾ മുൻഗണനാ വിഭാഗത്തിന് 50
രൂപയും പൊതുവിഭാഗത്തിനു 100 രൂപയും കാർഡിനുള്ള വിലയായി ഈടാക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

പൊതുവിതരണം കാര്യക്ഷമമാക്കും; സംസ്ഥാനത്തെ 3872 റേഷന്‍ കടകള്‍ ...

പൊതുവിതരണം കാര്യക്ഷമമാക്കും; സംസ്ഥാനത്തെ 3872 റേഷന്‍ കടകള്‍ പൂട്ടാന്‍ ശുപാര്‍ശ
പൊതുവിതരണം കാര്യക്ഷമമാക്കാന്‍ സംസ്ഥാനത്തെ 3872 റേഷന്‍ കടകള്‍ പൂട്ടാന്‍ ശുപാര്‍ശ. റേഷന്‍ ...

ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ ...

ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് കേന്ദ്രം ഉടന്‍ അനുമതി നല്‍കും; ഉപാധികള്‍ മുന്നോട്ട് വച്ച് സര്‍ക്കാര്‍
ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് കേന്ദ്രം ഉടന്‍ ...

പൊങ്കാല കഴിഞ്ഞു, നഗരം ക്ലീന്‍ ക്ലീന്‍; കൈയടി നേടി ...

പൊങ്കാല കഴിഞ്ഞു, നഗരം ക്ലീന്‍ ക്ലീന്‍; കൈയടി നേടി തിരുവനന്തപുരം നഗരസഭ
പൊങ്കാല സമര്‍പ്പണം കഴിഞ്ഞ് ഉച്ചയ്ക്കു മൂന്നിനു ശേഷമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ...

ആണ്‍കുട്ടികള്‍ 25 വയസ്സിനുള്ളില്‍ വിവാഹം കഴിക്കണം; അവര്‍ ...

ആണ്‍കുട്ടികള്‍ 25 വയസ്സിനുള്ളില്‍ വിവാഹം കഴിക്കണം; അവര്‍ സ്വയം പങ്കാളികളെ കണ്ടെത്തുകയും വേണമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ്
പെണ്‍കുട്ടികളുടെ വിവാഹത്തേക്കാള്‍ ആണ്‍കുട്ടികളുടെ വിവാഹത്തിന് കൂടുതല്‍ ശ്രദ്ധ ...

ആലപ്പുഴയില്‍ പഞ്ചായത്ത് ജീവനക്കാരിയും മകളും ട്രെയിനിന് ...

ആലപ്പുഴയില്‍ പഞ്ചായത്ത് ജീവനക്കാരിയും മകളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി
ആലപ്പുഴ തകഴിയില്‍ വ്യാഴാഴ്ച ട്രെയിന്‍ തട്ടി ഒരു സ്ത്രീയും മകളും മരിച്ചു. തകഴി കേളമംഗലം ...