രശ്‌മിയെ കൊന്നത്‌ ബിജു തന്നെയെന്ന്‌ സരിത

കൊല്ലം| WEBDUNIA|
PRO
PRO
ബിജു രാധാകൃഷ്‌ണന്റെ ആദ്യ ഭാര്യ രശ്‌മിയെ കൊന്നത്‌ ബിജു തന്നെയാണെന്ന്‌ എസ്‌ നായരുടെ മൊഴി. ചോദ്യം ചെയ്യലിനിടെയാണ്‌ ക്രൈംബ്രാഞ്ചിനോടാണ്‌ സരിത ഇക്കാര്യം വെളിപ്പെടുത്തിയത്‌. രശ്‌മിയെ കൊന്നത്‌ ബിജുവാണെന്നും ഇക്കാര്യം തന്നോട്‌ പറഞ്ഞിരുന്നവെന്നും സരിത പറഞ്ഞു.

എന്നാല്‍ തന്റെ പ്രേരണ കൊണ്ടല്ല ബിജു രശ്‌മിയെ കൊന്നതെന്നും ഇക്കാര്യം നേരത്തേ പറഞ്ഞിരുന്നതായുമായാണ് മൊഴി . 2010 ല്‍ തട്ടിപ്പു കേസില്‍ അറസ്‌റ്റിലായപ്പോഴായിരുന്നു ഇത്‌. ആദ്യ ഭാര്യ രശ്‌മിയെ താന്‍ കൊലപ്പെടുത്തുകയായിരുന്നെന്നു ബിജു രാധാകൃഷ്‌ണന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. കൊലപാതകം നടക്കുമ്പോള്‍ സംഭവസ്ഥലത്ത് സരിത ഉണ്ടായിരുന്നതായും ബിജു പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :