ശനി, 30 നവംബര്‍ 2024
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
മലയാളം
हिंदी
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
English
×
SEARCH
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
Read Ahead
വാര്‍ത്താലോകം
»
വാര്‍ത്ത
»
കേരള വാര്‍ത്ത
രണ്ട് ബൂത്തുകളില്‍ റീപോളിംഗ് ആരംഭിച്ചു
ചാലക്കുടി|
WEBDUNIA|
PRO
ചാലക്കുടി മണ്ഡലത്തിലെ കൂടപ്പുഴയിലെ എണ്‍പത്തിയെട്ടാം ബൂത്തിലും പട്ടാമ്പി മണ്ഡലത്തിലെ നൂറ്റിപതിനെട്ടാം ബൂത്തിലും ശനിയാഴ്ച റീപോളിംഗ് ആരംഭിച്ചു.
പരിശോധനയ്ക്കിടെ പോള്‍ ചെയ്ത 27 വോട്ട് കാണാതായതിനെ തുടര്‍ന്നാണ് ചാലക്കുടിയില്‍ റീപോളിംഗ് നടത്താന്‍ തീരുമാനിച്ചത്.
പട്ടാമ്പിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിനു പകരം ബിജെപി സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം പതിപ്പിച്ചതാണ് പ്രശ്നമായത്. വോട്ടെടുപ്പ് തടസ്സപ്പെട്ടതിനെ തുടര്‍ന്ന് യുഡിഎഫ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നല്‍കിയിരുന്നു.
രണ്ടിടത്തും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് റിപ്പോളിംഗ് നിശ്ചയിച്ചത്.
അനുബന്ധ വാര്‍ത്തകള്‍
പത്മജയ്ക്കെതിരെ മത്സരിക്കാനില്ലെന്ന് കലാഭവന്‍ മണി
അതിരപ്പിള്ളി നടപ്പാക്കാമെന്ന് ജലകമ്മീഷന്
‘ന്യൂഇയര്‍ കുടി‘യില്‍ ചാലക്കുടി തോറ്റു
മന്ത്രി എസ് ശര്‍മയ്ക്ക് സ്ത്രീകളുടെ ശകാരം!
“എന്റെ രണ്ടാം മുഖം കണ്ട ഒരാള്‍ പൂജപ്പുര ജയിലില്‍”
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :
റീപോളിംഗ്
ചാലക്കുടി
പട്ടാമ്പി