കോഴിക്കോട്|
Last Updated:
തിങ്കള്‍, 25 ഓഗസ്റ്റ് 2014 (17:36 IST)
മദ്യനയത്തില്‍ നടപ്പാക്കപ്പെട്ടത് മുസ്ലീലീഗിന്റെ പ്രഖ്യാപിത നയമാണ് യോഗം മുസ്ലീലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം.
മദ്യനയത്തിലും പ്ലസ്ടു വിഷയത്തിലും മുസ്ലീംലീഗ് സ്വീകരിച്ച നിലപാട് സര്‍ക്കാരിനെ
കൃത്യമായ തീരുമാനത്തിലേക്ക് എത്തിച്ചു.പ്ലസ്ടു വിഷയത്തില്‍ മലബാറിലെ പിന്നോക്കാവസ്ഥ പരിഗണിക്കുന്ന തരത്തിലുള്ള തീരുമാനം ഉണ്ടാക്കിയത് പാര്‍ട്ടിക്ക് ഭാവിയില്‍ ഗുണം ചെയ്യും സംസ്ഥാന കൗണ്‍സില്‍ നിരീക്ഷിച്ചു.
രണ്ട് വിഷയങ്ങളിലെയും സര്‍ക്കാര്‍ തീരുമാനം ലീഗിന്റെ നേട്ടമാണെന്ന് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലികുട്ടി
അഭിപ്രായപ്പെട്ടു.