തിരുവനന്തപുരം|
VISHNU.NL|
Last Modified വെള്ളി, 9 മെയ് 2014 (19:01 IST)
കത്തിക്കാളിനിന്ന വേനലിനു പിന്നാലെ കനത്ത മഴകൂടി പെയ്തതൊടെ സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുമെന്ന് മുന്നറിയിപ്പ്.
സംസ്ഥാനത്ത്
മഴ കനത്തതോടെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പാണ്
മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പനി വാര്‍ഡ് തുടങ്ങാനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.