അബ്‌ദുള്‍ നാസര്‍ മദനിയുടെ ജാമ്യകാര്യത്തില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മദനിക്ക് വിദഗ്‌ധ ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യം കര്‍ണാടക സര്‍ക്കാര്‍ ഒരുക്കുമെന്നും ഇക്കാര്യം സംബന്ധിച്ച് കര്‍ണ്ണാടക ആഭ്യന്തരമന്ത്രിയുമായി ടെലഫോണില്‍ സംസാരിച്ചതായും ചെന്നിത്തല വ്യക്‌തമാക്കി. ബംഗുളൂരു സ്‌ഫോടനക്കേസില്‍ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്‌ദുള്‍ നാസര്‍ മദനിയുടെ...