മണിയുടെ മരണത്തോടെ നഷ്ടമായത് മലയാളത്തിലെ ഒരു മികച്ച നടനെയാണെന്ന് പ്രധാനമന്ത്രി

മണിയുടെ മരണത്തോടെ നഷ്ടമായത് മലയാളത്തിലെ ഒരു മികച്ച നടനെയാണെന്ന് പ്രധാനമന്ത്രി

മണി, നരേന്ദ്ര മോദി, പ്രധാനമന്ത്രി mani, narendra modi, prime minister
rahul balan| Last Modified തിങ്കള്‍, 7 മാര്‍ച്ച് 2016 (01:55 IST)
കലാഭവന്‍ മണിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
മണിയുടെ മരണത്തോടെ നഷ്ടമായത് മലയാളത്തിലെ ഒരു മികച്ച നടനെയാണ്, ആ നഷ്ടത്തില്‍ ദു:ഖമുണ്ടെന്ന് പ്രധാനമന്ത്രി തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രതികരിച്ചു.

തെന്നിന്ത്യന്‍ സിനിമയിലും സജീവ സാന്നിധ്യമായിരുന്ന മലയാളത്തിന്റെ പ്രിയനടന്റെ വിയോഗത്തില്‍ പ്രമുഖരെല്ലാം തന്നെ ദുഃഖം രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :