കഴിഞ്ഞ രാത്രി 10മണിയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന ബാലചന്ദ്രന്‍ സന്തോഷുമായി വഴക്കുണ്ടാവുകയും വെട്ടുകയുമായിരുന്നു.
വിരലുകളിലും മറ്റും വെട്ടേറ്റ നിലയില്‍ ബാലചന്ദ്രനെ മുളംകുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സന്തോഷിനെ വടക്കാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു.