ബൂത്ത് ഓഫീസറെ കാണാനില്ല, അറസ്റ്റുചെയ്യും

പറവൂര്‍| WEBDUNIA|
PTI
എറണാകുളം ജില്ലയിലെ പറവൂരില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ സ്ലിപ്പ് വിതരണം നടത്താത്തതിനാല്‍ വോട്ടെടുപ്പ് തടസ്സപ്പെട്ടു. കൃത്യവിലോപം കാട്ടിയ ഓഫീസറെ അറസ്റ്റ് ചെയ്യാന്‍ വരണാധികാരി കൂടിയായ ഡെപ്യൂട്ടി കളക്ടര്‍ ഉത്തവിട്ടു.

പറവൂരിലെ കൂനന്മാവിലെ ഇരുപത്തിനാലാം ബൂത്തിലെ ഓഫീസര്‍ എം എന്‍ ഹരിദാസാണ് സ്ലിപ്പ് വിതരണം നടത്താന്‍ ഹാജരാവാതെ ഗുരുതരമായ കൃത്യവിലോപം കാട്ടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :