പീഡനത്തിനിരയായ പതിമൂന്നുകാരി പ്രസവിച്ചു

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
പീഡനത്തിനിരയായ പതിമൂന്നുകാരി പ്രസവിച്ചു. കഴിഞ്ഞമാസം ഇരുപതിനാണ് ഈ പെണ്‍കുട്ടിയെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്..

മാതാപിതാക്കള്‍ക്ക് പരാതിയില്ലെന്നാണ് പറയുന്നത്. നിരവധി തവണ ചോദിച്ചിട്ടും ഇവര്‍ പരാതിയില്ലെന്നു പറഞ്ഞതായും ആശുപത്രി സൂപ്രണ്ട് പൊലീസിനെ വിവരം അറിയിച്ചു. കുഞ്ഞിനും യുവതിക്കും നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :