പശുവിന്റെ പേരില്‍ കൊലനടത്താന്‍ നിങ്ങളുടെ അമ്മ പശുവും അച്ഛന്‍ കുറുക്കനുമാണോ?; മോഹന്‍ ഭാഗവതിനോട് ചോദ്യങ്ങളുമായി സുധീഷ് മിന്നി

കുറുക്കന്റെ സര്‍വ്വതന്ത്രവും ഈ രാജ്യത്തെ ആര്‍എസ്എസുകാര്‍ക്കുണ്ട്: സുധീഷ് മിന്നി

കോഴിക്കോട്| AISWARYA| Last Modified തിങ്കള്‍, 21 ഓഗസ്റ്റ് 2017 (09:08 IST)
കേരളത്തില്‍ വന്ന് സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്ത ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനോട് ചോദ്യങ്ങളുമായി സുധീഷ് മിന്നിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അങ്ങയ്ക്ക് ഒരു കത്തെഴുതണമെന്ന് സഒകെ വാസു മാസ്റ്ററും സഎ അശോകേട്ടന്റെയും ആഗ്രഹമായിരുന്നുവെന്ന് പറഞ്ഞ് കൊണ്ടാണ് മിന്നിയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :