പത്രപ്രവര്‍ത്തകന്‍ കെ കോയ അന്തരിച്ചു

കണ്ണൂര്‍| WEBDUNIA|
മുതിര്‍ന്ന പത്രപ്രവര്‍ത്തകനും, അറിയപ്പെടുന്ന സ്‌പോര്‍ട്‌സ് ലേഖകനുമായ അന്തരിച്ചു. കണ്ണൂര്‍ തോട്ടട സ്വദേശിയാണ്.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്‌ക്ക്‌ ഒന്നരയോടെയായിരുന്നു അന്ത്യം.

ദേശാഭിമാനിയിലും കേരള കൗമുദിയിലും പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം, കാലാവസ്ഥാ നിരീക്ഷകന്‍ കൂടിയായിരുന്നു. കബറടക്കം വെള്ളിയാഴ്‌ച രാവിലെ ഒമ്പത് മണിക്ക് ചൊവ്വ ജുമാമസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍ നടക്കും


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :