നെടുമ്പാശേരിയില്‍ വിമാനത്തില്‍ നിന്ന് പുക

നെടുമ്പാശേരി| WEBDUNIA|
നെടുമ്പാശേരി വിമാനത്താ‍വളത്തില്‍ നിന്ന്‌ മുംബൈയിലേക്ക്‌ പുറപ്പെടാനിരുന്ന വിമാനത്തില്‍ നിന്ന് ഉയര്‍ന്നു. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് പുക കണ്ടത്. തുടര്‍ന്ന് വിമാനത്തിന്റെ യാത്ര റദ്ദാക്കി.

അതേസമയം യാത്രക്കാരെല്ലാം സുരക്ഷിതരാണ്. രാവിലെ 8:30-ന് വിമാനം പുറപ്പെടാന്‍ തുടങ്ങിയപ്പോഴാണ് പുക കണ്ടത്. വിമാനം ഉടന്‍ തന്നെ പാര്‍ക്കിംഗ് ബേയിലേക്ക് മാറ്റി. അധികൃതര്‍ എത്തി പരിശോധന നടത്തുകയും ചെയ്തു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :