നിലമ്പൂരില്‍ ഹര്‍ത്താല്‍

മലപ്പുറം| WEBDUNIA|
PRO
നിലമ്പൂര്‍ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ സിപിമ്മും ബിജെപിയും ഹര്‍ത്താല്‍ നടത്തുന്നു.

ഹര്‍ത്താല്‍ ആദ്യമണിക്കൂറുകളില്‍ സമാധാനപരം. സ്വകാര്യബസുകള്‍ സര്‍വീസ്‌ നടത്തുന്നില്ല. കെഎസ്‌ആര്‍ടിസി ബസുകള്‍ സര്‍വീസ്‌ നടത്തുന്നുണ്ട്‌. സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങിയിട്ടുണ്ട്‌.

നിലമ്പൂര്‍ മണ്ഡലത്തില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്‌.രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറുവരെയാണു ഹര്‍ത്താല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :