ഇടുക്കി ജില്ലയിലെ 11 പഞ്ചായത്തുകളില്‍ സിപിഎം ഇന്ന് ഹര്‍ത്താല്‍. ചെറുതോണിയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ ആശുപത്രി തൊടുപുഴയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ് ഹര്‍ത്താല്‍. ഇടുക്കി ജില്ലാ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സബ് കോടതി കട്ടപ്പനയിലേക്ക് മാറ്റാനുള്ള തീരുമാനവും ഹര്‍ത്താലിന്....