ദിലീപ് എന്റെ ഏറ്റവും അടുത്ത സുഹൃത്ത്; പക്ഷേ ആ ഒരു സംഭവം ഞങ്ങളെ അകറ്റി - ആഷിക് അബു പറയുന്നു

ദിലീപിന് തന്നോട് നീരസം തോന്നിയത് 'റാണി പദ്മിനി'ക്ക് ശേഷമെന്ന് ആഷിക് അബു

കൊച്ചി| സജിത്ത്| Last Modified ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (12:34 IST)
മഹാരാജാസിൽ പഠിക്കുന്ന സമയം മുതല്‍ അടുത്ത സുഹൃത്തുക്കളായിരുന്നു ദിലീപും അനുജനുമെന്ന് സംവിധായകന്‍ ആഷിക് അബു. എന്നാല്‍ മഞ്ജുവാര്യരെ നായികയാക്കി താന്‍ ഒരുക്കിയ റാണി പത്മിനി എന്ന ചിത്രത്തിന് ശേഷമാണ് തന്നോട് ദിലീപിന് നീരസം തുടങ്ങിയതെന്നും ആഷിക് അബു തന്റെ ഫേ‌സ്‌ബുക്ക് പേജിലൂടെ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :