നോട്ട് നിരോധനം: ബിജെപിയുടെ അന്ധരായ അനുയായികള്‍ വരച്ചുകാട്ടുന്നതുപോലെ എല്ലാം ശോഭനമാണെന്ന് താന്‍ കരുതുന്നില്ലെന്ന മുഖ്യമന്ത്രി

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കമുളളവരാരും നോട്ടുനിരോധനം മൂലമുളള മാന്ദ്യം അനുഭവിക്കുന്നില്ലേയെന്ന് മുഖ്യമന്ത്രി

Central Government  ,  Demonetisation  ,  Facebook Post  ,  Pinarayi Vijayan ,  പിണറായി വിജയന്‍ , നോട്ട് നിരോധനം ,  കേന്ദ്രസര്‍ക്കാര്‍ , പ്രധാനമന്ത്രി
തിരുവനന്തപുരം| സജിത്ത്| Last Modified ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (09:30 IST)
നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയും ധനമന്ത്രിയും എല്ലാ മുഖ്യമന്ത്രിമാരുടെയും സംസ്ഥാന ധനമന്ത്രിമാരുടെയും അടിയന്തിര യോഗം വിളിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡീമോണിറ്റൈസേഷന്‍ എന്ന വാക്കിന്റെ അര്‍ത്ഥമറിയാത്തവരും ഈ പദം വായിക്കാനോ തെറ്റില്ലാതെ എഴുതാനോ അറിയാത്തവരുമാണ് ഇതിന്റെ ദുരിതം അനുഭവിച്ചതും അനുഭവിച്ചുകൊണ്ടിരിക്കുന്നതും എന്ന് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം പറഞ്ഞു.

പോസ്റ്റ് വായിക്കാം:ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :