തൃശൂര്‍: തൃശൂരില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. വൈകുന്നേരം ഏഴുമണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പത്ത് സെക്കന്റോളം ഭൂചലനം നീണ്ടുനിന്നെന്നാണ് റിപ്പോര്‍ട്ട്.