തിരുവനന്തപുരം|
JOYS JOY|
Last Modified തിങ്കള്‍, 13 ഏപ്രില്‍ 2015 (10:27 IST)
തന്റെ ലാപ്‌ടോപ് അന്വേഷണ ഉദ്യോഗസ്ഥര്‍ മുക്കിയെന്ന് സരിത എസ് നായര്‍. വാര്‍ത്താചാനലിനോട് ആണ് സരിത ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രിയുമൊത്തുള്ള ചിത്രമുള്ളത് പൊലീസ് പിടിച്ചെടുത്ത ഫോണിലാണ് ഉള്ളതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആണ് ചിത്രം പുറത്തുവിട്ടതെന്നും സരിത ആരോപിക്കുന്നു.