ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ്, കളക്ടറേറ്റ് ഉപരോധം തുടങ്ങി

തിരുവനന്തപുരം| WEBDUNIA|
PRO
ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലും ജില്ലാ കളക്ടറേറ്റുകളിലും ഉപരോധം തുടങ്ങി. നിയമന നിരോധനം, അഴിമതി, വിലക്കയറ്റം എന്നിവക്കെതിരെയാണ് ഉപരോധസമരം.

സെക്രട്ടേറിയേറ്റ് ഉപരോധം രാവിലെ 10ന് ഔദ്യോഗികമായി സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.,


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :