ടെലിവിഷനില്‍ ഒളിപ്പിച്ച് സിഗരറ്റ് കടത്ത്!

കൊച്ചി| WEBDUNIA| Last Modified ഞായര്‍, 26 ഫെബ്രുവരി 2012 (16:47 IST)
നെടുമ്പാശേരി വിമാനത്താവളം വഴി ടെലിവിഷനില്‍ ഒളിപ്പിച്ചു സിഗരറ്റ് കടത്താന്‍ ശ്രമം. ഒരാളെ കസ്റ്റംസ് അധികൃതര്‍ പിടികൂടി. കാസര്‍ഗോഡ് സ്വദേശി സുരാജ് ജെയിംസാണ് പിടിയിലായത്.

30,000 രൂപയുടെ സിഗരറ്റാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. ഷാര്‍ജയില്‍ നിന്ന് വരികയായിരുന്നു ഇയാള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :