ടിപി വധം: സിബിഐ അന്വേഷണം നിയമവശം പഠിച്ചശേഷമെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തിനു വിടുന്നതു സംബന്ധിച്ച തീരുമാനം നിയമവശം പഠിച്ച ശേഷമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇപ്പോഴത്തെ അന്വേഷണത്തെ ദുര്‍ബലപ്പെടുത്തുന്ന നീക്കം ഉണ്ടാകില്ല.

കെകെ രമയ്ക്കു പരാതിയുണ്ടെങ്കില്‍ രേഖാമൂലം നല്‍കിയാല്‍ പരിഗണിക്കും. കേസിനെ ബാധിക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :