ജനസ്വാതന്ത്ര്യം തടഞ്ഞ് നിയന്ത്രണം വേണ്ടെന്ന് എഡിജിപി

തിരുവനന്തപുരം| WEBDUNIA| Last Modified ശനി, 14 ഡിസം‌ബര്‍ 2013 (13:07 IST)
PRO
എല്‍ഡിഎഫിന്റെ ഉപരോധ സമരത്തിനിടെ പൊതുവഴി തടഞ്ഞ് ഗതാഗതം തടസ്സപ്പെടുത്തിയ പൊലീസിന്റെ നടപടിയെ വിമര്‍ശിച്ച് എഡിജിപി എ ഹേമചന്ദ്രന്‍.

സമരങ്ങള്‍ നടക്കുമ്പോള്‍ ക്രമസമാധാന തകര്‍ച്ച ഉണ്ടാകാതെ നോക്കണം. എന്നാല്‍ ജനങ്ങളുടെ സ്വാതന്ത്ര്യം തടഞ്ഞ് ഒരു നിയന്ത്രണവും വേണ്ടെന്ന് എഡിജിപി പറഞ്ഞു.

ജനമൈത്രി പോലീസിന്റെ പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :