കോണ്‍ഗ്രസ് വഞ്ചിച്ചെന്ന് എം വി രാഘവന്‍

കണ്ണൂര്‍| WEBDUNIA|
PRO
യുഡിഎഫ് വഞ്ചിച്ചെന്നും, ഇപ്പോഴും വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ യുഡിഎഫുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്നും സിഎംപി സെക്രട്ടറി എം വി രാഘവന്‍

യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രക്ഷോഭ നടപടികള്‍ സ്വീകരിക്കാനാണ് ഞായറാഴ്ച ചേര്‍ന്ന സിഎംപി പോളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനം.

അഭിപ്രായ ഭിന്നതകള്‍ അതേപടി തന്നെ നില്‍ക്കുകയാണ്. സിഎംപി ചര്‍ച്ചയ്ക്കായി ആരെയും അങ്ങോട്ട് സമീപിക്കില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ മുന്നണി വിടുന്നത് പോലെയുള്ള കടുത്ത തീരുമാനങ്ങള്‍ പോളിറ്റ് ബ്യൂറോ സ്വീകരിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :