കൊല്ലത്ത് യുവാവ് കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍

കൊല്ലം| WEBDUNIA| Last Modified വ്യാഴം, 10 മെയ് 2012 (14:54 IST)
PRO
PRO
കൊല്ലത്ത് യുവാവിനെ കഴുത്തറുത്ത്‌ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ആയിരംതെങ്ങ്‌ കുന്നേല്‍വീട്ടില്‍ അനിലിനെയാണ്‌ കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ തങ്കശേരി ലൈറ്റ്‌ ഹൗസിന്‌ സമീപമാണ്‌ മൃതദേഹം കാണപ്പെട്ടത്‌.

പോര്‍ട്ടിലെ ജീവനക്കാരനാണ്‌ അനിലെന്ന്‌ പള്ളിത്തോട്ടം പൊലീസ്‌ അറിയിച്ചു. പൊലീസ്‌ സംഭവസ്ഥലത്തെത്തി. മൃതദേഹം ജില്ലാആശുപത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :