കൊക്കെയ്‌ന്‍ കേസ്: പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം

കൊച്ചി| Joys Joy| Last Modified തിങ്കള്‍, 16 ഫെബ്രുവരി 2015 (08:52 IST)
ചലച്ചിത്രതാരം ഷൈന്‍ ടോം ചാക്കോ അടക്കം അഞ്ചുപേര്‍ പ്രതികളായ കൊക്കെയന്‍ കേസില്‍, പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എറണാകുളം ജുഡീഷ്യല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ പരിഗണികുക.

നടന്‍ ഷൈന്‍ ടോം ചാക്കോ, കോ‍ഴിക്കോട്​സ്വദേശിനി രേഷ്മ രംഗസ്വാമി, ബംഗളൂരു വളയം സ്വദേശിനി ബ്ലസി സില്‍വര്‍സ്റ്റാര്‍, സ്നേഹ, ടിന്‍സി എന്നിവരുടെ ജാമ്യപേക്ഷയാണ് ഇന്ന് പരിഗണിക്കുക.

കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി പ്രതികള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്​.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :