കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസ്സുകള്‍ പണിമുടക്കുന്നു

കൊച്ചി| WEBDUNIA|
PRO
PRO
എറണാകുളത്ത് കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസ്സുകള്‍ പണിമുടക്ക് നടത്തുന്നു. സര്‍വീസ് പരിഗണിക്കാതെ ഡ്രൈവര്‍മാരെ നിയമിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :