കേന്ദ്രമന്ത്രി കെ സി വേണുഗോപാലിന് ആലപ്പുഴയില്‍ ചീമുട്ടയേറ്. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുണ്ട്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും കെ സി വെണുഗോപാലിനെതിരെയും ആരോപണം....