കൂട്ടുകാരികളുടെ നഗ്നചിത്രങ്ങള്‍ കാമുകന് അയച്ച് കൊടുത്ത പെണ്‍കുട്ടി അറസ്റ്റില്‍
ആലുവ|
WEBDUNIA|
Last Modified ബുധന്‍, 12 ജൂണ്‍ 2013 (20:01 IST)
WD
WD
കൂട്ടുകാരികളുടെ നഗ്നചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി കാമുകന് അയച്ച് കൊടുത്ത വിദ്യാര്‍ത്ഥിനി പൊലീസ് പിടിയില്‍.
പെരുമ്പാവൂരിലെ സ്വകാര്യ കോളെജിലെ എംബിഎ വിദ്യാര്‍ത്ഥിനിയാണ് അറസ്റ്റിലായത്. പത്തനംതിട്ട കോന്നി സ്വദേശിനിയാണ് വിദ്യാര്‍ത്ഥിനി. യുകെയിലെ കാമുകന്റെ നിര്‍ദ്ദേശ പ്രകാരമാണ് ചിത്രങ്ങള്‍ അയച്ചത്. ഈ ചിത്രങ്ങള്‍ ഇന്റ്ര് നെറ്റില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിനി പിടിയിലായത്.
സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.