കളക്ടര്‍ ബ്രോ വീണ്ടും; സര്‍ക്കാര്‍ ജീവനക്കാര്‍ ഇലക്ഷന്‍ പ്രചരണത്തിനിറങ്ങിയാല്‍ കര്‍ശന നടപടി

ജനപ്രിയ തീരുമാനങ്ങളിലൂടെ പ്രശസ്തനായ കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് കളക്ടര്‍ ബ്രോ പുതിയ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ ഇലക്ഷന്‍ പ്രചരണത്തില്

കോഴിക്കോട്, കളക്ടര്‍, എന്‍ പ്രശാന്ത്, ഫേസ്ബുക്ക് Calicut, Collector, N Prashanth
കോഴിക്കോട്| rahul balan| Last Modified ബുധന്‍, 30 മാര്‍ച്ച് 2016 (13:28 IST)
ജനപ്രിയ തീരുമാനങ്ങളിലൂടെ പ്രശസ്തനായ കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് കളക്ടര്‍ ബ്രോ പുതിയ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ ഇലക്ഷന്‍ പ്രചരണത്തില്‍ ഭാഗമാകരുതെന്നാണ് ഉത്തരവ്. ഉത്തരവ് ലംഘിച്ചാല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറയുന്നു.

അതേസമയം, കളക്‌ട്രേറ്റില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കായി പ്രചരണം നടത്തിയ താല്‍ക്കാലിക ജീവനക്കാരെ ഇലക്ഷന്‍ ജോലികളില്‍ നിന്ന് ഒഴിവാക്കിയതായും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കളക്ടര്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :