കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ റാഹില ചിറായി, ഷഹബാസ് എന്നിവര്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയതായി റിപ്പോര്‍ട്ട്. ഒളിവില്‍പ്പോയതായി സ്ഥിരീകരണം ഉണ്ടായതിനെത്തുടര്‍ന്ന് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡിആര്‍ഐ....