നിലമ്പൂര്‍ കൊല: അന്വേഷണ സംഘത്തലവന്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരാകുന്ന ക്രിമിനല്‍ അഭിഭാഷകനെ പോലെയാണ് പിണറായി
പാലക്കാട്|
WEBDUNIA|
PRO
PRO
നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫിസിലെ കൊലപാതകം സമര്‍ഥരായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നീതിപൂര്‍വമായി അന്വേഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ തലവന്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരാകുന്ന ക്രിമിനല്‍ അഭിഭാഷകനെ പോലെയാണ് പെരുമാറുന്നതെന്ന് പിണറായി ആരോപിച്ചു.
നിര്‍ഭയപദ്ധതി രാഷ്ട്രീയവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്ന് പിണറായി പാലക്കാട് പറഞ്ഞു. നടപടിക്രമങ്ങള്‍ ലംഘിച്ചുള്ള നിയമനങ്ങളെയും നീക്കങ്ങളെയും ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.