ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ സിപിഎം 10 കോടി വാഗ്ദാനം ചെയ്തെന്ന് സരിത

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുടുക്കാനായി തനിക്ക് സിപിഎം പത്ത് കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്ന് എസ് നായര്‍. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സര്‍ക്കാര്‍ ചീഫ് വിപ് പി സി ജോര്‍ജ് തന്നെ ഉപയോഗിക്കാന്‍ ശ്രമിച്ചു. കൂടുതല്‍ വിവരങ്ങള്‍ തെരഞ്ഞെടുപ്പിനു ശേഷം പുറത്തുവിടുമെന്നും സരിത വ്യക്തമാക്കി.

പി സി ജോര്‍ജ് ഗണേശ് കുമാറുമായുള്ള രാഷ്ട്രീയ വിഷയത്തില്‍ തന്നെ കരുവാക്കുകയായിരുന്നു. തനിക്ക് ചില കാര്യങ്ങള്‍ പകരം ചെയ്തു തരാമെന്ന് ജോര്‍ജ് പറഞ്ഞതായും എന്നാല്‍ താന്‍ അതിനു വഴങ്ങിയില്ലെന്നും സരിത ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :