കൊച്ചി: ഉദയംപേരൂരിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ബോട്ട്ലിംഗ് പ്ലാന്റില്‍ വാതകച്ചോര്‍ച്ച. ചോര്‍ച്ചയെ തുടര്‍ന്ന് സ്ഥലത്തേക്കുള്ള വൈദ്യുതി ലൈനുകള്‍ ഓഫാക്കിയിട്ടുണ്ട്. വാഹന ഗതാഗതം വഴിതിരിച്ചിവിട്ടു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.