ചാലക്കുടിയില്‍ ഇടതുമുന്നണിയുടെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ നടന്‍ ഇന്നസെന്റിനെതിരേ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയാറാണെന്ന് നടന്‍ ജഗദീഷ് പറഞ്ഞു. കൊല്ലത്ത് മത്സരിക്കാനും എതിര്‍പ്പില്ല. മത്സരിക്കുന്നത് സംബന്ധിച്ച് നേതാക്കളുമായി ചര്‍ച്ച നടത്തി. രാഷ്ട്രീയത്തിലിറങ്ങിയാല്‍ സിനിമ...