1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Yatheesh chandra IPS leaves kerala

യതീഷ് ചന്ദ്ര കേരളം വിടുന്നു

യതീഷ് ചന്ദ്ര
കർണാടക കേഡറിലേക്ക് മാറാനുള്ള യുവ ഐപിഎസ് ഓഫീസർ യതീഷ് ചന്ദ്രയുടെ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. 3 വർഷകാലത്തേക്കാണ് യതീഷ് ചന്ദ്ര കർണാടക കേഡറിലേക്ക് സ്ഥലം‌മാറ്റം ആവശ്യപ്പെട്ടത്.
 
നിലവിൽ കെഎ‌പി നാലാം ബറ്റാലിയൻ മേധാവിയാണ് യതീഷ് ചന്ദ്ര. കണ്ണൂർ എസ്‌പി ആയിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് കെഎ‌പി നാലാം ബറ്റാലിയൻ മേധാവിയായി നിയമിതനായത്.
അടുത്ത ലേഖനം
കേരളത്തിൽ നിന്നുള്ളവർക്ക് ഡൽഹി അടക്കം അഞ്ച് സംസ്ഥാനങ്ങളിൽ യാത്രാ നിയന്ത്രണം