അനുബന്ധ വാര്‍ത്തകള്‍
- മാതൃകാ പെരുമാറ്റച്ചട്ടം: ആരാധനാലയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചരണവേദിയാക്കരുത്, ജാതി-മത വേട്ട് ചോദിക്കരുത്
- ഇടതുപക്ഷം വിശ്വാസ സംരക്ഷണത്തിനൊപ്പം: കോടിയേരി
- ജയിക്കും, സംശയം ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ മാത്രം: ഇ ശ്രീധരൻ
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒന്‍പത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- സംസ്ഥാനത്ത് യുകെയില്‍ നിന്നും വന്ന രണ്ടുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട് ആദ്യ ഡോസ് എടുത്ത് മിനിറ്റുകള്‍ക്കുള്ളില്‍ 49കാരിക്ക് രണ്ടാമത്തെ ഡോസ് വാക്സിനും എടുത്തു; ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി
കോഴിക്കോട് ആദ്യ ഡോസ് എടുത്ത് മിനിറ്റിക്കുള്ളില് 49കാരിക്ക് രണ്ടാമത്തെ ഡോസ് വാക്സിനും എടുത്തു. നഴ്സിന് പറ്റിയ അബദ്ധത്തിലാണ് ഇത് സംഭവിച്ചത്. രണ്ടാമത്തെ ഡോസ് സ്വീകരിച്ചതോടെ 49 കാരിയായ പ്രസീതയ്ക്ക് പനിയും തലവേദനയും ശ്വാസം മുട്ടലും ഉണ്ടായി. തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ് സംഭവം നടന്നത്. എന്നാല്‍ ആരും ഇത് വലിയ കാര്യമായി എടുത്തില്ല. ഇവര്‍ വീട്ടിലെത്തി ശനിയാഴ്ച രാത്രിയോടെ ശ്വാസം മുട്ടലും പനിയും ആരംഭിക്കുകയായിരുന്നു.